ഓഗസ്റ്റ് 20 – ശക്തികൊണ്ടു അരമുറുക്കി
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ( സങ്കീർത്തനം 18 :32)
ദൈവശക്തി കൊണ്ട് നിങ്ങളുടെ അറ മുറുകുക്ക. അപ്പോൾ മാത്രമാകുന്നു കർത്താവിനെ കൊണ്ട് നിങ്ങൾക്ക് വേണ്ടി വളരെ വലിയ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നത്, വാർദ്ധക്യ സമയത്ത് തന്റെ അരമുറുക്കി മല നാടുകൾ അവകാശമാക്കിയ കാലേബ് ന്റെ ജീവിതം നോക്കുക അതുപോലെ അല്പം ശക്തി കൊണ്ട് മിദ്യാൻ ദേശം അവകാശമാക്കിയ ഗീദിയോന്റെ ജീവിതം നമ്മെയും നമ്മുടെ അറ മുരുക്കുവാൻ പ്രേരിപ്പിക്കുന്നു.
ദാവീദിന്റെ അനുഭവം എന്ത്? ഒരുഭാഗത്ത് അവൻ യുദ്ധത്തിൽ ശക്തിപ്രാപിച്ചു വേറൊരു ഭാഗത്ത് അവൻ ദൈവത്തെ ആസ്വദിക്കുന്നതിൽ ശക്തിപ്രാപിച്ചു ആടുകളെ മേയ്ച്ചു നടന്ന ദാവീദ് ദൈവ ശക്തി കൊണ്ട് തന്റെ അരമുറുക്കി അതുകൊണ്ട് ആടുകളെ ആക്രമിക്കുവാൻ വന്ന സിംഹത്തെയും കരടിയും അവൻ കൊന്ന്, ഗോലിയാത്തിനെ കൊന്നു നൂറുകണക്കിൽ രാജാക്കന്മാരോട് യുദ്ധം ചെയ്തു വിജയം കൈവശമാക്കി അങ്ങനെ അവനെ സഹായിച്ച കർത്താവുതന്നെ നിങ്ങളുടെയും തന്റെ സക്തി കൊണ്ടും ദൈവവചനം കൊണ്ടും ആത്മീയ ദാനങ്ങളും മഹത്വവും കൊണ്ടും അരമുറുക്കും.
എന്നെ ശക്തികൊണ്ട് അരമുറുകുന്നു (സങ്കീർ 18: 32) എന്ന് എഴുതുന്നത് ദാവീദ് 31 ആം വാക്യത്തിൽ യുദ്ധത്തിൽ നീ ശക്തികൊണ്ട് എന്റെ അരമുറുക്കി എന്ന് രേഖപ്പെടുത്തുന്നു, യുദ്ധത്തിന് പുറപ്പെടുന്ന യുദ്ധ വീരൻമാർ പുറപ്പെടുന്നതിനു മുമ്പ് തങ്ങളുടെ അര മുറുക്കി കെട്ടും. ഒരു മനുഷ്യന്റെ പൂർണ്ണ ശക്തി അവന്റെ അറയിലാണ് ഉള്ളത്.
യേശു പറഞ്ഞു നിങ്ങളുടെ അരമുറുക്കി കെട്ടുക എന്ന് ലൂക്കോസ് 12 35 36 പൗലോസ് പറയുമ്പോൾ സത്യം എന്നും അറക്കച്ച കൊണ്ട് നിങ്ങളുടെ അര മുറുക്കി കെട്ടുക എന്ന് പറയുന്നു എഫ് സി 6 14 പത്രോസ് എഴുതുമ്പോൾ നിങ്ങളുടെ മനസ്സിന്റെ അര കെട്ടുക 1 പത്രോസ് 1 13 എന്ന് പറയുന്നു.
ദ കർത്താവ് ദാവീദിനെ കൊണ്ട് ഇസ്രായേൽ രാജ്യത്തെ അതിർ വിസ്താരം ആക്കി, ഫെലിസ്ത്യർക്ക് വിരോധമായി യുദ്ധം, അമാലേക്യർക്കു വിരോധമായി യുദ്ധം, എന്ന ദാവീദ് ജീവിച്ചിരുന്ന സകല കാലത്തും യുദ്ധങ്ങൾ നടന്നു കൊണ്ടേയിരുന്നു പക്ഷേ ദാവീദ് ശക്തിപ്രാപിച്ച 2 ശമൂ 3 1 എന്ന് സത്യവേദപുസ്തകം പറയുന്നു, ദാവീദ് ശക്തിപ്രാപിച്ചത് കൊണ്ട് അവൻ സാക്ഷ്യം പറഞ്ഞത് എനിക്കെതിരായി വന്ന ശത്രുക്കളെ നീ ഇല്ലാതെയാക്കി എന്ന് പറയുന്നു സങ്കീർത്തനം 18 39
ദൈവ മക്കളെ നിങ്ങൾ ഒരു യുദ്ധക്കളത്തിൽ നിൽക്കുകയാണ് അത് ഒരു ക്രിസ്തീയ ജീവിതം, ലോകം ജഡികം പിശാച് തുടങ്ങിയവയ്ക്ക് എതിരായി നിങ്ങൾ തുടർച്ചയായി യുദ്ധം ചെയ്യണം അവസാനശ്വാസം വരെ, അതിരാവിലെ കർത്താവിന്റെ സന്നിധാനത്തിൽ പ്രാർത്ഥിക്കുന്നതും ദൈവ വചനങ്ങളെ ധ്യാനിക്കുന്നതിനും യുദ്ധത്തിൽ ജയിക്കുവാൻ ഉള്ള ഏക മാർഗ്ഗം പാവത്തെ എതിർത്ത് നിൽക്കുവാൻ പിശാചിനോട് യുദ്ധം ചെയ്യുവാൻ നിങ്ങൾക്ക് ഈ ശക്തി വളരെ അധികം ആവശ്യം..
ഓർമ്മയ്ക്കായി:- യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; (ഹബ 3:19)